# The sons of Levi who receive the priesthood ഗ്രന്ഥകര്‍ത്താവ് ഇത് പറയുന്നത് എന്തുകൊണ്ടെന്നാല്‍ ലേവിയുടെ എല്ലാ പുത്രന്മാരും പുരോഹിതന്മാര്‍ ആയിരുന്നില്ല. മറു പരിഭാഷ: “ലേവിയുടെ സന്തതികള്‍ പുരോഹിതന്മാരായി തീര്‍ന്നു” (കാണുക: [[rc://*/ta/man/translate/figs-distinguish]]) # from the people യിസ്രായേല്‍ ജനതയില്‍ നിന്ന് # from their brothers ഇവിടെ “സഹോദരന്മാര്‍” എന്നുള്ളത് അര്‍ത്ഥം നല്‍കുന്നത് അവര്‍ അബ്രഹാം മുഖാന്തിരം പരസ്പരം ഓരോരുത്തരും ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. മറു പരിഭാഷ: അവരുടെ ബന്ധക്കാരില്‍ നിന്നും” # they, too, have come from Abraham's body അവര്‍ അബ്രഹാമിന്‍റെ സന്തതികള്‍ ആയിരിക്കുന്നു എന്ന് പറയുവാന്‍ ഉള്ളതായ ഒരു ശൈലി ആകുന്നു. മറു പരിഭാഷ: “അവരും കൂടെ, അബ്രഹാമിന്‍റെ സന്തതികള്‍ ആകുന്നു” (കാണുക: [[rc://*/ta/man/translate/figs-metaphor]])