# imitators ഒരു “അനുകാരി” എന്നത് വേറൊരു വ്യക്തിയുടെ സ്വഭാവത്തെ അതേപടി പകര്‍ത്തുന്ന വ്യക്തി എന്നാകുന്നു. # inherit the promises വിശ്വാസികള്‍ക്ക് ദൈവം വാഗ്ദത്തം ചെയ്തവ പ്രാപിക്കുക എന്നുള്ളത് ഒരു കുടുംബാംഗത്തിന്‍റെ പക്കല്‍ നിന്നും വസ്തുക്കളും സമ്പത്തും അവകാശം ആക്കുന്നതിനു സമാനമായി പ്രസ്താവിച്ചിരിക്കുന്നു. മറു പരിഭാഷ: “ദൈവം അവര്‍ക്ക് വാഗ്ദത്തം ചെയ്തവ പ്രാപിച്ച് എടുക്കുക” (കാണുക: [[rc://*/ta/man/translate/figs-metaphor]])