# For God is not so unjust that he would forget ഈ ഇരട്ട പ്രതിഷേധാത്മകം അര്‍ത്ഥം നല്‍കുന്നത് എന്തെന്നാല്‍ ദൈവം തന്‍റെ നീതിയില്‍ തന്‍റെ ജനം ചെയ്‌തതായ സല്‍പ്രവര്‍ത്തികളെ ഓര്‍ക്കും എന്നാണ്. മറു പരിഭാഷ: “ദൈവം നീതിമാനും ആയതിനാല്‍ തീര്‍ച്ചയായും ഓര്‍ക്കുന്നവനും ആയിരിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-doublenegatives]]) # for his name ദൈവത്തിന്‍റെ “നാമം” എന്നുള്ളത് അവിടുത്തേക്ക് തന്നെ സൂചന നല്‍കുന്ന ഒരു കാവ്യാലങ്കാര പദം ആകുന്നു. മറു പരിഭാഷ: “അവിടുത്തേക്ക്‌ വേണ്ടി” (കാണുക: [[rc://*/ta/man/translate/figs-metonymy]])