# who tasted God's good word ദൈവത്തിന്‍റെ സന്ദേശം പഠിക്കുക എന്നുള്ളത് ഭക്ഷണ പദാര്‍ത്ഥം രുചിച്ചു നോക്കുന്നതിനു സമാനമായി പ്രസ്താവിച്ചിരിക്കുന്നു. മറു പരിഭാഷ: “ദൈവത്തിന്‍റെ നല്ല സന്ദേശം പഠിച്ചവരായ ആളുകള്‍” (കാണുക: [[rc://*/ta/man/translate/figs-metaphor]]) # the powers of the age to come സര്‍വ്വ ഭൂമിയിലും തന്‍റെ രാജ്യം പൂര്‍ണ്ണമായി സന്നിഹിതം ആകുമ്പോള്‍ ഉള്ള ദൈവത്തിന്‍റെ ശക്തി എന്ന അര്‍ത്ഥം നല്‍കുന്നു. ഈ ചിന്തയോട് കൂടെ, “അധികാരങ്ങള്‍” എന്നുള്ളത് സകല അധികാരങ്ങളും കൈവശം ഉള്ളവന്‍ ആയ, ദൈവത്തെ സൂചിപ്പിക്കുന്നത് ആയിരിക്കുന്നു. മറു പരിഭാഷ: “ഭാവിയില്‍ ദൈവം എപ്രകാരം തന്‍റെ പ്രവര്‍ത്തി ശക്തിമത്തായി പ്രാവര്‍ത്തികം ആക്കും എന്ന് ഗ്രഹിച്ചിരിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-metonymy]])