# takes milk ഇവിടെ “ഉള്‍ക്കൊള്ളുന്നു” എന്നുള്ളത് “കുടിക്കുന്നു” എന്നുള്ളതിനു പകരം ആയി നിലകൊള്ളുന്നു. മറു പരിഭാഷ: “പാല്‍ കുടിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-metonymy]]) # because he is still a little child ആത്മീയ പക്വത എന്നുള്ളത് ഒരു വളരുന്ന കുഞ്ഞു ഭക്ഷിക്കുന്ന തരത്തില്‍ ഉള്ള ഭക്ഷണവുമായി താരതമ്യം ചെയ്തിരിക്കുന്നു. കട്ടി ആയുള്ള ആഹാരം ശിശുക്കള്‍ക്ക് വേണ്ടി ഉള്ളത് അല്ല, അത് ലളിതം ആയ സത്യങ്ങള്‍ മാത്രം പഠിക്കുന്ന ഒരു നവ ക്രിസ്ത്യാനിയെ സൂചിപ്പിക്കുന്ന ഒരു വിവരണം ആകുന്നു; എന്നാല്‍ പില്‍ക്കാലത്ത്, ചെറിയ കുട്ടികള്‍ക്ക് കൂടുതല്‍ കട്ടിയായ ആഹാരം നല്‍കുന്നതു പോലെ, ഒരു മനുഷ്യന്‍ മുതിര്‍ന്നു വരുംതോറും കൂടുതല്‍ പ്രയാസം ഉള്ള വിഷയങ്ങള്‍ പഠിക്കുവാന്‍ ഇടയായി തീരും. (കാണുക: [[rc://*/ta/man/translate/figs-metaphor]])