# We have much to say ഗ്രന്ഥകാരന്‍ ബഹുവചന സര്‍വനാമം ആയ “നാം” എന്നുള്ള പദം ആണ് ഉപയോഗിക്കുന്നത് എങ്കിലും അദ്ദേഹം ഇവിടെ തന്നെക്കുറിച്ച് മാത്രം ആയി സൂചിപ്പിക്കുന്നതായി കാണാം മറു പരിഭാഷ: “എനിക്ക് വളരെയധികം പറയുവാന്‍ ഉണ്ട്” (കാണുക: [[rc://*/ta/man/translate/figs-pronouns]]) # you have become dull in hearing മനസ്സിലാക്കുവാനും അനുസരിക്കുവാനും ഉള്ള കഴിവിനെ കുറിച്ച് പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുവാന്‍ ഉള്ള കഴിവ് എന്നാണ്. ശ്രദ്ധിക്കുവാന്‍ ഉള്ള കഴിവിനെ കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത് ഉപയോഗപ്പെടുത്തിയത് നിമിത്തം മൂര്‍ച്ച മങ്ങിപ്പോയ ഒരു ഇരുമ്പ് ആയുധം എന്ന പോലെ ആയിരിക്കുന്നു എന്നാണ്. മറു പരിഭാഷ: “നിങ്ങള്‍ക്ക് ഇത് ഗ്രഹിക്കുവാന്‍ പ്രയാസം ഉള്ളത് ആയിരിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-metaphor]])