# those ... who have been deceived ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: മറ്റുള്ളവര്‍ വഞ്ചിച്ചതായ ... അവര്‍” അല്ലെങ്കില്‍ “വ്യാജം ആയതു വിശ്വസിച്ചവര്‍” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # who have been deceived വ്യാജമായ കാര്യങ്ങള്‍ വിശ്വസിക്കുന്നവരും തദ്വാരാ മോശമായി പ്രതികരിക്കുന്നവരും # is subject to weakness മഹാ പുരോഹിതന്‍റെ സ്വന്തം ബലഹീനതയെ കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത് ആ വ്യക്തിയുടെ മേല്‍ അധികാരം നടത്തുന്ന വേറൊരു വ്യക്തി എന്നപോലെ ആകുന്നു. മറു പരിഭാഷ: “ആത്മീയമായി ബലഹീനന്‍ ആകുന്നു” അല്ലെങ്കില്‍ “പാപത്തിനു എതിരെ ബലഹീനന്‍ ആയ” (കാണുക: [[rc://*/ta/man/translate/figs-metaphor]]) # weakness പാപം ചെയ്യുവാന്‍ ഉള്ള അഭിനിവേശം