# we do not have a high priest who cannot feel sympathy ... Instead, we have ഈ ഇരട്ട നിഷേധാത്മക പ്രയോഗം അര്‍ത്ഥം നല്‍കുന്നത്, വാസ്തവം ആയി, യേശു ജനത്തോടു സഹതാപം ഉള്ളവന്‍ ആയി കാണപ്പെടുന്നു എന്നുള്ളതാണ്. മറു പരിഭാഷ: “നമ്മോടു സഹതാപം പ്രകടിപ്പിക്കുവാന്‍ കഴിവുള്ള ഒരു മഹാപുരോഹിതന്‍ നമുക്ക് ഉണ്ട് ... തീര്‍ച്ചയായും, നമുക്ക് ഉണ്ട്” (കാണുക: [[rc://*/ta/man/translate/figs-doublenegatives]]) # who has in all ways been tempted as we are ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “നമുക്ക് ഉള്ളതു പോലെ സകല വിധങ്ങളിലും പരീക്ഷ സഹിച്ചവന്‍” അല്ലെങ്കില്‍ “പിശാചു നമ്മെ പരീക്ഷിക്കുന്ന സകല വിധങ്ങളിലും എന്നപോലെ അവനാല്‍ പരീക്ഷിക്കപ്പെട്ടവന്‍” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # he is without sin അവന്‍ പാപം ചെയ്തില്ല.