# there is still a Sabbath rest reserved for God's people ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ദൈവം തന്‍റെ ജനത്തിനു വേണ്ടി ഒരു ശബ്ബത്ത് വിശ്രമം ഇപ്പോഴും കരുതി വെച്ചിരിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # a Sabbath rest നിത്യ സമാധാനവും സുരക്ഷയും എന്നുള്ളത്, യഹൂദ ആരാധനയും ജോലി ചെയ്യുന്നതില്‍ നിന്നും വിശ്രമിച്ചിരിക്കുവാനും നിയമിക്കപ്പെട്ടിരിക്കുന്ന ശബ്ബത്ത് ദിനം പോലെ ആയിരിക്കുന്നു എന്ന് പ്രസ്താവിച്ചിരിക്കുന്നു. മറു പരിഭാഷ: “ഒരു നിത്യ വിശ്രമം” (കാണുക: [[rc://*/ta/man/translate/figs-metaphor]])