# it still remains that some will enter his rest ദൈവത്താല്‍ നല്‍കപ്പെടുന്ന സമാധാനത്തെയും സുരക്ഷയെയും കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത് അവ ദൈവത്താല്‍ നല്‍കുവാന്‍ കഴിയുന്ന വിശ്രമം ആയി, ജനത്തിനു കടന്നു ചെല്ലുവാന്‍ കഴിയുന്ന ഒരു സ്ഥലം ആയി സൂചിപ്പിക്കപ്പെടുന്നു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യുവാന്‍ കഴിയും. മറു പരിഭാഷ: “ദൈവം ചില ആളുകള്‍ കൂടെ തന്‍റെ വിശ്രമ സ്ഥലത്തില്‍ പ്രവേശിക്കുവാന്‍ അനുവദിക്കുന്നതു കൊണ്ട്” അല്ലെങ്കില്‍ “ദൈവം ചില ആളുകളെ തന്‍റെ വിശ്രമത്തിന്‍റെ അനുഗ്രഹം അനുഭവിക്കുവാന്‍ ഇപ്പോഴും അനുവദിക്കുന്നതു കൊണ്ട്” (കാണുക: [[rc://*/ta/man/translate/figs-activepassive]]ഉം [[rc://*/ta/man/translate/figs-metaphor]]ഉം)