# it has been said ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “എഴുത്തുകാരന്‍ എഴുതി” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # if you hear his voice ദൈവത്തിന്‍റെ “ശബ്ദം” പ്രതിനിധീകരിക്കുന്നത് ദൈവം സംസാരിക്കുന്നതിനെ പ്രതിനിധീകരിക്കുന്നു. ഇതു [എബ്രായര്‍ 3:7](../03/07.md)ല്‍ നിങ്ങള്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക. മറു പരിഭാഷ: “നിങ്ങള്‍ ദൈവം സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍” (കാണുക: [[rc://*/ta/man/translate/figs-metonymy]]) # as in the rebellion ഇവിടെ “മത്സരം” എന്നുള്ളത് ഒരു ക്രിയാപദം ആയി പ്രസ്താവിക്കാം. ഇത് നിങ്ങള്‍ [എബ്രായര്‍3:8](../03/08.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക. മറു പരിഭാഷ: നിങ്ങളുടെ പൂര്‍വപിതാക്കന്മാര്‍ ദൈവത്തിനു എതിരായി മത്സരിച്ചപ്പോള്‍” (കാണുക: [[rc://*/ta/man/translate/figs-abstractnouns]])