# as long as it is called ""today, ഇനിയും അവസരം ശേഷിച്ചിരിക്കുക കൊണ്ട്, # no one among you will be hardened by the deceitfulness of sin ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “പാപത്തിന്‍റെ വഞ്ചന നിങ്ങളില്‍ ആരെയും തന്നെ കഠിനപ്പെടുത്തുവാന്‍ ഇട വരുത്താതെ ഇരിക്കട്ടെ.” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # no one among you will be hardened by the deceitfulness of sin കഠിനപ്പെട്ടിരിക്കുക എന്ന് പറഞ്ഞിരിക്കുന്നത് കാഠിന്യം ഉള്ളവന്‍ ആയിരിക്കുക അല്ലെങ്കില്‍ കഠിന ഹൃദയം ഉള്ളവന്‍ ആയിരിക്കുക എന്നുള്ളതാണ്. പാപത്താല്‍ വഞ്ചിക്കപ്പെടുന്നതിന്‍റെ അനന്തരഫലം ആണ് കാഠിന്യം എന്നുള്ളത്. ഇത് “വഞ്ചനാപൂര്‍ണ്ണം” എന്നുള്ള സര്‍വ നാമം “വഞ്ചിക്കുക” എന്നുള്ള ക്രിയാപദം ആയി പുനര്‍:പദവിന്യാസം ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “നിങ്ങളില്‍ ആരും തന്നെ പാപത്താല്‍ വഞ്ചിക്കപ്പെടുകയും കാഠിന്യം ഉള്ളവരായി തീരാതിരിക്കുകയും ചെയ്യട്ടെ” അല്ലെങ്കില്‍ “നിങ്ങള്‍ കാഠിന്യം ഉള്ളവരായി തീരുവാന്‍ തക്കവണ്ണം നിങ്ങളെ തന്നെ വഞ്ചിച്ചുകൊണ്ട് നിങ്ങള്‍ പാപം ചെയ്യരുത്” (കാണുക: [[rc://*/ta/man/translate/figs-abstractnouns]]ഉം [[rc://*/ta/man/translate/figs-metaphor]]ഉം)