# General Information: ഈ ഉദ്ധരണി സങ്കീര്‍ത്തനങ്ങളില്‍ നിന്നും ആകുന്നു. # your ancestors ഇവിടെ “നിങ്ങളുടെ” എന്നുള്ളത് ബഹുവചനവും യിസ്രായേല്‍ ജനതയെ സൂചിപ്പിക്കുന്നതും ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-you]]) # by testing me ഇവിടെ “എന്നെ” എന്നുള്ളത് ദൈവത്തെ സൂചിപ്പിക്കുന്നു.