# in God's house ദൈവം തന്നെ വെളിപ്പെടുത്തി ക്കൊടുത്ത എബ്രായ ജനതയെ കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത് അവര്‍ ഒരു അക്ഷരീക ഭവനം എന്ന നിലയില്‍ ആകുന്നു. മറു പരിഭാഷ: “സകല ദൈവ ജനത്തിനും” (കാണുക: [[rc://*/ta/man/translate/figs-metaphor]])