# General Information: ഈ ദൈവവചന ഉദ്ധരണി സങ്കീര്‍ത്തനങ്ങളില്‍ നിന്ന് ഉള്ളത് ആകുന്നു. # But to the Son he says എന്നാല്‍ ദൈവം പുത്രനോട് ഇത് അരുളിച്ചെയ്യുന്നു # Son ഇത് ദൈവപുത്രന്‍ ആയ, യേശുവിനു നല്‍കപ്പെട്ടിട്ടുള്ള പ്രധാന നാമം ആകുന്നു. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]]) # Your throne, God, is forever and ever പുത്രന്‍റെ സിംഹാസനം എന്നുള്ളത് തന്‍റെ ഭരണത്തെ സൂചിപ്പിക്കുന്നു. മറു പരിഭാഷ: “അങ്ങ് ദൈവം ആകുന്നു, അങ്ങയുടെ രാജത്വം സദാകാലങ്ങളിലേക്കും നിലനില്‍ക്കുന്നതും ആകുന്നു” (കാണുക: [[rc://*/ta/man/translate/figs-metonymy]]) # The scepter of your kingdom is the scepter of justice ഇവിടെ “ചെങ്കോല്‍” എന്നുള്ളത് പുത്രന്‍റെ രാജത്വത്തെ സൂചിപ്പിക്കുന്നു. മറു പരിഭാഷ: അങ്ങ് അങ്ങയുടെ രാജ്യത്തില്‍ ഉള്ള ജനങ്ങളുടെ മേല്‍ നീതിയോടു കൂടെ ഭരണം നടത്തും” (കാണുക: [[rc://*/ta/man/translate/figs-metonymy]])