# General Information: ഈ ഭാഗത്തുള്ള ആദ്യത്തെ ഉദ്ധരണി, ദൈവത്തിന്‍റെ സകല ദൂതന്മാരും ... അവനെ,” എന്നുള്ളത് മോശെ എഴുതിയ ഗ്രന്ഥങ്ങളില്‍ ഒന്നില്‍ നിന്ന് വരുന്നത് ആകുന്നു. രണ്ടാമത്തെ ഉദ്ധരണി, അഗ്നിയെ ... ഉണ്ടാക്കുന്നവന്‍ അവന്‍ തന്നെ ആകുന്നു,” എന്നുള്ളത് സങ്കീര്‍ത്തനങ്ങളില്‍ നിന്നും ആകുന്നു. # the firstborn ഇത് യേശുവിനെ അര്‍ത്ഥമാക്കുന്നു. ഗ്രന്ഥകര്‍ത്താവ് അവനെ “ആദ്യജാതന്‍” എന്ന് സൂചിപ്പിക്കുക മൂലം പുത്രന്‍റെ പ്രാധാന്യത്തെയും ശേഷം ഉള്ള സകലരുടെ മേലും തനിക്കുള്ള അധികാരത്തെയും ഊന്നല്‍ നല്‍കി പറയുന്നത് ആകുന്നു. ഇത് യേശുവിനു മുന്‍പ് ഒരു കാലം ഉണ്ടായിരുന്നു എന്നോ അല്ലെങ്കില്‍ യേശുവിനു മുന്‍പും ദൈവത്തിനു യേശുവിനെ പോലെയുള്ള പുത്രന്മാര്‍ ഉണ്ടായിരുന്നു എന്നോ സൂചന നല്‍കുന്നില്ല. മറു പരിഭാഷ: “തന്‍റെ ബഹുമാനിതന്‍ ആയ പുത്രന്‍, തന്‍റെ ഒരേ ഒരു പുത്രന്‍” (കാണുക: [[rc://*/ta/man/translate/figs-metaphor]]) # he says ദൈവം അരുളിച്ചെയ്യുന്നു