# This persuasion does not come from him who calls you നിങ്ങളെ അപ്രകാരം ചെയ്യുവാനായി പ്രേരിപ്പിക്കുന്ന വ്യക്തി ദൈവം അല്ല, നിങ്ങളെ വിളിക്കുന്നതായ ഒരുവന്‍ # him who calls you അവരെ അവിടുന്ന് വിളിക്കുന്നവനായി എന്നുള്ളത് വ്യക്തമായി പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “തന്‍റെ ജനമായി തീരുവാന്‍ വേണ്ടി നിങ്ങളെ വിളിക്കുന്നവന്‍” (കാണുക: [[rc://*/ta/man/translate/figs-explicit]]) # persuasion ഒരു വ്യക്തിയെ നിര്‍ബന്ധിക്കുക എന്നത് താന്‍ വിശ്വസിക്കുന്നതില്‍ നിന്നും അവനെ വ്യതിചലിപ്പിക്കുക എന്നതും അതിനാല്‍ വ്യത്യസ്തമായി പ്രവര്‍ത്തിക്കുക എന്നതും ആകുന്നു.