# General Information: ഇവിടെ “ഞങ്ങള്‍” എന്ന പദം സൂചിപ്പിക്കുന്നത് പൌലോസും ക്രിസ്ത്യാനികളുടെ പരിച്ഛേദനയെ എതിര്‍ക്കുന്നവരും എന്നാണ്. അദ്ദേഹം മിക്കവാറും ഗലാത്യരെ ഉള്‍പ്പെടുത്തുന്നു. (കാണുക: [[rc://*/ta/man/translate/figs-inclusive]]) # For through the Spirit ഇത് എന്തുകൊണ്ടെന്നാല്‍ ആത്മാവിനാല്‍ ആകുന്നു # by faith, we eagerly wait for the hope of righteousness സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “ഞങ്ങള്‍ നീതിമാന്മാരുടെ പ്രത്യാശയ്ക്കു വേണ്ടി വിശ്വാസത്താല്‍ കാത്തു കൊണ്ടിരിക്കുന്നു” അല്ലെങ്കില്‍ 2) “ഞങ്ങള്‍ വിശ്വാസത്താല്‍ വരുന്ന നീതിമാന്മാരുടെ പ്രത്യാശയ്ക്കു വേണ്ടി കാത്തിരിക്കുന്നു.” # we eagerly wait for the hope of righteousness ഞങ്ങള്‍ ദീര്‍ഘക്ഷമയോടു കൂടെ കാത്തിരുന്നു കൊണ്ട് വളരെ ആകാംക്ഷയോടെ ദൈവത്തോടു കൂടെ എന്നെന്നേക്കും ആയിരിക്കുന്നതിനായി, അവിടുന്നു അപ്രകാരം തന്നെ ചെയ്യുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.