# if you let yourselves be circumcised പൌലോസ് പരിച്ഛേദനയെ യഹൂദ മതത്തിനു ഒരു കാവ്യാലങ്കാര പദം ആയി ഉപയോഗിക്കുന്നു. മറു പരിഭാഷ: “നിങ്ങള്‍ യഹൂദ മതത്തിലേക്ക് തിരിയുന്നു എങ്കില്‍” (കാണുക: [[rc://*/ta/man/translate/figs-metonymy]])