# Connecting Statement: പൌലോസ് ഈ ദൃഷ്ടാന്തകഥ പ്രയോഗിക്കുന്നത് വിശ്വാസികളെ അവരുടെ ക്രിസ്തുവില്‍ ഉള്ള സ്വാതന്ത്ര്യത്തെ അവര്‍ ഉപയോഗിക്കണം എന്ന് ഓര്‍മ്മപ്പെടുത്തുവാന്‍ വേണ്ടിയാണ് എന്തുകൊണ്ടെന്നാല്‍ സകല ന്യായപ്രമാണവും അയല്‍ക്കാരെ നമ്മെ പോലെ സ്നേഹിക്കുന്നത് മൂലം നിറവേറ്റപ്പെടുന്നു. # For freedom Christ has set us free ഇത് ഇപ്രകാരം ആയിരിക്കുന്നത് എങ്ങനെ എന്ന് വെച്ചാല്‍ ക്രിസ്തു നമ്മെ സ്വതന്ത്രര്‍ ആക്കിയതിനാല്‍ ആകുന്നു. ഇത് സൂചിപ്പിക്കുന്നത് ക്രിസ്തു വിശ്വാസികളെ പഴയ നിയമ ഉടമ്പടിയില്‍ നിന്ന് സ്വതന്ത്രര്‍ ആക്കുന്നു എന്നാണ്. ഇവിടെ പഴയ ഉടമ്പടിയില്‍ നിന്ന് സ്വാതന്ത്ര്യം എന്നുള്ളത് അത് അനുസരിക്കുവാന്‍ ബാധ്യത ഉള്ളവര്‍ ആയിരിക്കുന്നില്ല എന്നുള്ള ഒരു ഉപമാനം ആകുന്നു. മറു പരിഭാഷ: “ക്രിസ്തു നമ്മെ പഴയ ഉടമ്പടിയില്‍ നിന്ന് സ്വതന്ത്രര്‍ ആക്കിയിരിക്കുന്നു ആയതിനാല്‍ നാം സ്വതന്ത്രര്‍ ആയിരിക്കേണ്ടത് ആകുന്നു” അല്ലെങ്കില്‍ “ക്രിസ്തു നമ്മെ സ്വതന്ത്രര്‍ ആക്കിയിരിക്കുന്നു ആയതിനാല്‍ നാം സ്വാതന്ത്ര്യം ഉള്ള ജനമായി ജീവിക്കേണ്ടത് ആവശ്യം ആകുന്നു” (കാണുക: [[rc://*/ta/man/translate/figs-explicit]]ഉം [[rc://*/ta/man/translate/figs-metaphor]]ഉം) # Stand firm ഉറച്ചു നില്‍ക്കുക എന്നുള്ളത് ഇവിടെ പ്രതിനിധീകരിക്കുന്നത് വ്യതിയാനപ്പെടുവാന്‍ തീരുമാനിച്ചിട്ടില്ല എന്നുള്ളതിനെ ആകുന്നു. അവര്‍ എപ്രകാരം മാറുവാന്‍ ഉദ്ദേശിക്കുന്നില്ല എന്നുള്ളത് വ്യക്തമായി പ്രസ്താവിക്കാം. മറു പരിഭാഷ: “വേറെ വിധമായി ഉപദേശിക്കുന്ന ആളുകളുടെ തര്‍ക്കങ്ങളില്‍ ഇടപെടുവാന്‍ പാടില്ല” അല്ലെങ്കില്‍ “സ്വതന്ത്രരായി ഇരിപ്പാന്‍ ഉറച്ചിരിക്കുക” (കാണുക: [[rc://*/ta/man/translate/figs-metaphor]]ഉം [[rc://*/ta/man/translate/figs-explicit]]ഉം) # do not again be put under the control of a yoke of slavery ഇവിടെ അടിമത്വത്തിന്‍റെ ഒരു നുകത്തിന്‍ കീഴില്‍ ആയിരിക്കുക എന്നുള്ളത് ന്യായപ്രമാണം അനുസരിക്കുവാന്‍ വിധേയത്വം ഉള്ളവന്‍ ആയിരിക്കുക എന്നതാണ്. മറു പരിഭാഷ: “ഒരു നുകത്തിന്‍റെ അടിമത്വത്തിന്‍റെ നിയന്ത്രണത്തിനു വിധേയനായി ഒരു വ്യക്തി ജീവിക്കുന്നതു പോലെ ന്യായപ്രമാണത്തിനു ആയിരിക്കരുത്” (കാണുക: [[rc://*/ta/man/translate/figs-metaphor]]ഉം [[rc://*/ta/man/translate/figs-explicit]]ഉം)