# brothers നിങ്ങള്‍ ഇത് [ഗലാത്യര്‍ 1:2](../01/02.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക. # but of the free woman “നാം മക്കള്‍ ആകുന്നു” എന്നുള്ള പദങ്ങള്‍ മുന്‍ പദസഞ്ചയത്തില്‍ നിന്നും ഗ്രഹിച്ചിരിക്കുന്നു. ഇത് പ്രത്യേക വാചകം ആയി പരിഭാഷ ചെയ്യുവാന്‍ സാധിക്കും. മറു പരിഭാഷ: “മറിച്ച്, നാം സ്വതന്ത്രയായ സ്ത്രീയുടെ മക്കള്‍ ആകുന്നു” (കാണുക: [[rc://*/ta/man/translate/figs-ellipsis]])