# You observe days and new moons and seasons and years അവര്‍ ചില പ്രത്യേക ദിവസങ്ങള്‍ ആചരിക്കുന്നതിനു അവര്‍ വളരെ ശ്രദ്ധാലുക്കള്‍ ആയിരിക്കുന്നതിനെ കുറിച്ച് പൌലോസ് സംസാരിക്കുന്നു, അവര്‍ അപ്രകാരം ചെയ്യുന്നത് അവരെ ദൈവമുന്‍പാകെ നീതിമാന്മാര്‍ ആക്കുമെന്ന് ചിന്തിക്കുന്നു. മറു പരിഭാഷ: “നിങ്ങള്‍ വളരെ സൂക്ഷ്മതയോടെ ദിവസങ്ങളും മാസങ്ങളും കാലങ്ങളും ആണ്ടുകളും ആചരിക്കുന്നു.”