# General Information: ഇവിടെ “നാം” എന്നുള്ള പദം പൌലോസിന്‍റെ വായനക്കാര്‍ ഉള്‍പ്പെടെ ഉള്ള സകല ക്രിസ്ത്യാനികളെയും സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-inclusive]]) # when we were children ഇവിടെ “ശിശുക്കള്‍” എന്നുള്ള ഉപമാനം ആത്മീയമായി അപക്വത ഉള്ളവരെ സൂചിപ്പിക്കുന്നു. മറു പരിഭാഷ: “നാം ശിശുക്കള്‍ ആയിരുന്നപ്പോള്‍” (കാണുക: [[rc://*/ta/man/translate/figs-metaphor]]) # we were enslaved to the elemental principles of the world ഇവിടെ “അടിമയാക്കപ്പെട്ടു” എന്നുള്ള ഉപമാനം ഒരു വ്യക്തിക്ക് അവന്‍റെ സ്വയമായ പ്രവര്‍ത്തിക്കു അസാദ്ധ്യം ആയുള്ള സ്ഥിതിയെ സൂചിപ്പിക്കുന്നു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ലോകത്തിന്‍റെ പ്രാഥമിക തത്വങ്ങള്‍ നമ്മെ നിയന്ത്രിച്ചു വന്നിരുന്നു” അല്ലെങ്കില്‍ “നാം അടിമകള്‍ ആയിരുന്നത് കൊണ്ട് ലോകത്തിന്‍റെ പ്രാഥമിക തത്വങ്ങള്‍ അനുസരിക്കുവാന്‍ നിര്‍ബന്ധിക്കപ്പെട്ടവര്‍ ആയിരുന്നു” (കാണുക: [[rc://*/ta/man/translate/figs-metaphor]]ഉം [[rc://*/ta/man/translate/figs-activepassive]]ഉം) # the elemental principles of the world സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) ഇത് ലോകത്തിന്‍റെ നിയമങ്ങളെ അല്ലെങ്കില്‍ ധാര്‍മിക തത്വങ്ങളെ സൂചിപ്പിക്കുന്നു, അല്ലെങ്കില്‍ 2) ഇത് ചില ആളുകള്‍ ചിന്തിക്കുന്നതു പോലെ ഭൂമിയില്‍ സംഭവിക്കുന്ന കാര്യങ്ങളുടെ മേല്‍ അധികാരം ഉള്ള ചില ആത്മീയ ശക്തികളെ സൂചിപ്പിക്കുന്നത് ആകുന്നു.