# Connecting Statement: പൌലോസ് ഗലാത്യ വിശ്വാസികളെ ഓര്‍മ്മപ്പെടുത്തുന്നത്‌ എന്തെന്നാല്‍ അബ്രഹാം പോലും നീതീകരണം പ്രാപിച്ചത് വിശ്വാസം മൂലം ആണ് അല്ലാതെ ന്യായപ്രമാണത്തിന്‍റെ പ്രവര്‍ത്തികളാല്‍ അല്ല. # it was credited to him as righteousness ദൈവം അബ്രഹാമിന് ദൈവത്തില്‍ ഉള്ളതായ വിശ്വാസത്തെ കണ്ടു, അതുകൊണ്ട് ദൈവം അത് അബ്രഹാമിന് നീതിയായി പരിഗണിക്കുവാന്‍ ഇടയായി.