# I do not set aside ഒരു ക്രിയാത്മകത്തെ ഊന്നി പ്പറയുവാന്‍ വേണ്ടി പൌലോസ് ഒരു നിഷേധാത്മകത്തെ പ്രസ്താവിക്കുന്നു. മറു പരിഭാഷ: “അതിന്‍റെ മൂല്യം ഞാന്‍ ഉറപ്പാക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-litotes]]) # if righteousness could be gained through the law, then Christ died for nothing ഒരിക്കലും ഉണ്ടാകാത്തതായ ഒരു സാഹചര്യത്തെ പൌലോസ് വിവരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-hypo]]) # if righteousness could be gained through the law ന്യായപ്രമാണം അനുസരിക്കുക മൂലം ജനത്തിനു നീതികരിക്കപ്പെട്ടവര്‍ ആകുവാന്‍ കഴിയുമായിരുന്നു എങ്കില്‍ # then Christ died for nothing അനന്തരം ക്രിസ്തു മരിക്കുക മൂലം ഒന്നും തന്നെ പൂര്‍ത്തീകരിക്കുന്നതായി ഇല്ല