# On the contrary പകരം ആയി അല്ലെങ്കില്‍ “മറിച്ച്” # I had been entrusted ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ദൈവം എന്നെ ഭരമേല്‍പ്പിച്ചു” (കാണുക: [[rc://*/ta/man/translate/figs-activepassive]])