# The false brothers came in secretly ക്രിസ്ത്യാനികള്‍ എന്ന് അഭിനയിക്കുന്ന ആളുകള്‍ സഭയിലേക്ക് കടന്നു വന്നു, അല്ലെങ്കില്‍ “ക്രിസ്ത്യാനികള്‍ എന്ന് നിരൂപിക്കുന്ന ആളുകള്‍ ഞങ്ങളുടെ ഇടയില്‍ കടന്നു വന്നു” # spy on the liberty അവര്‍ സ്വാതന്ത്ര്യത്തില്‍ എപ്രകാരം ജീവിക്കുന്നു എന്ന് രഹസ്യമായി നോക്കിക്കാണുവാന്‍ വേണ്ടി # liberty സ്വാതന്ത്ര്യം # to make us slaves നമ്മെ ന്യായപ്രമാണത്തിനു അടിമകള്‍ ആക്കുന്നതിനു വേണ്ടി. ന്യായപ്രമാണം കല്പ്പിക്കുന്നതായ യഹൂദ ആചാരങ്ങളെ പിന്തുടരുവാന്‍ വേണ്ടി നിര്‍ബന്ധിക്കുന്നതിനെ കുറിച്ച് പൌലോസ് സംസാരിക്കുന്നു. അദ്ദേഹം ഇതിനെ കുറിച്ച് പറയുന്നത് അത് അടിമത്തം ആകുന്നു എന്നാണ്. ഏറ്റവും പ്രധാനപ്പെട്ട ആചാരം പരിച്ചേദന പ്രാപിക്കുക എന്നുളത് ആയിരുന്നു. മറു പരിഭാഷ: “നമ്മെ ന്യായപ്രമാണം അനുസരിക്കുവാന്‍ നിര്‍ബന്ധിക്കുന്നതിനു വേണ്ടി” (കാണുക: [[rc://*/ta/man/translate/figs-explicit]]ഉം [[rc://*/ta/man/translate/figs-metaphor]]ഉം)