# I saw none of the other apostles except James ഈ ഇരട്ട നിഷേധാത്മക പ്രയോഗം ഊന്നല്‍ നല്‍കി പറയുന്നത് പൌലോസ് കണ്ടതായ ഏക അപ്പോസ്തലന്‍ യാക്കോബ് മാത്രം ആയിരുന്നു എന്നാണ്. മറു പരിഭാഷ: “ഞാന്‍ കണ്ട ഒരു വേറെ അപ്പോസ്തലന്‍ യാക്കോബ് മാത്രം ആയിരുന്നു” എന്നാണ്. (കാണുക: [[rc://*/ta/man/translate/figs-doublenegatives]])