# should proclaim ഇത് സംഭവിച്ചിട്ടില്ലാത്തതും സംഭവിക്കുവാന്‍ പാടില്ലാത്തതും ആയ എന്തോ ഒന്നിനെ സൂചിപ്പിക്കുന്നത് ആകുന്നു. മറു പരിഭാഷ: “പ്രസ്താവിക്കും” അല്ലെങ്കില്‍ പ്രസ്താവിക്കുവാന്‍ ആയിരിക്കുക ആയിരുന്നു” (കാണുക: [[rc://*/ta/man/translate/figs-hypo]]) # other than the one സുവിശേഷത്തില്‍ നിന്നും വ്യത്യസ്തം ആയ അല്ലെങ്കില്‍ “സന്ദേശത്തില്‍ നിന്നും വ്യത്യസ്തം ആയ” # let him be cursed ദൈവം ആ വ്യക്തിയെ എന്നെന്നേക്കുമായി ശിക്ഷിക്കണം. നിങ്ങളുടെ ഭാഷയില്‍ ആരുടെ മേല്‍ എങ്കിലും ഒരു ശാപം പറയുവാന്‍ സാധാരണയായ ഒരു ശൈലി ഉണ്ടെങ്കില്‍, നിങ്ങള്‍ അത് ഉപയോഗിക്കണം.