# General Information: ഇവിടെ “തന്നെത്തന്നെ” “അവന്‍” എന്നീ വാക്കുകള്‍ ക്രിസ്തുവിനെ സൂചിപ്പിക്കുന്നു. “അവള്‍” എന്ന വാക്ക് ഇവിടെ സഭയെ സൂചിപ്പിക്കുന്നു. # love your wives ഇവിടെ “സ്നേഹം” സ്വാര്‍ത്ഥത ഇല്ലാതെ സേവിക്കുന്നതിനെ അഥവാ ഭാര്യമാര്‍ക്ക് സ്നേഹം കൊടുക്കുന്നതിനെ സൂചിപ്പിക്കുന്നു # gave himself up ജനങ്ങള്‍ അവനെ കൊല്ലുവാന്‍ അനുവദിച്ചു. # for her വിശ്വാസികളുടെ കൂട്ടത്തെ, യേശു വിവാഹം കഴിക്കുവാന്‍ ഇരിക്കുന്ന സ്ത്രീയെ എന്ന പോലെ പൗലൊസ് പറയുന്നു. പകരം തര്‍ജ്ജമ: “നമുക്കായി” (കാണുക: [[rc://*/ta/man/translate/figs-metaphor]])