# He ascended ക്രിസ്തു ഉയരത്തിലേക്ക് കയറി # he also descended ക്രിസ്തു താഴേക്കു വരികയും ചെയ്തു. # into the lower regions of the earth സാധ്യതയുള്ള അര്‍ഥങ്ങള്‍ ഇവയാണ് 1)അധോലോകമെന്നത് ഭൂമിയുടെ ഭാഗമാണ്. അഥവാ 2) “അധോലോകമെന്നത് ഭൂമിയെ കുറിക്കുന്നതിനുള്ള മറ്റൊരു മാര്‍ഗമാണ്. പകരം തര്‍ജ്ജമ: “ഭൂമിയുടെ അധോഭാഗങ്ങളിലേക്ക്.”