# Connecting Statement: പൗലൊസ് എഫെസ്യര്‍ക്ക് എഴുതുന്നതെന്തെന്നാല്‍ അവര്‍ വിശ്വാ സികളെപ്പോലെ തങ്ങളുടെ ജീവിതം എങ്ങനെ ജീവിക്കേണം എന്നും വിശ്വാസികള്‍ തമ്മില്‍ തമ്മില്‍ യോജിച്ചിരിക്കുകയും വേണം എന്നു പൗലൊസ് ഊന്നി പ്പറയുന്നു. # as the prisoner for the Lord ഒരുവന്‍ ജയിലില്‍ ആയിരിക്കുന്നത് അവന്‍ കര്‍ത്താവിനെ സേവിപ്പാന്‍ തെരഞ്ഞെടുത്തതിനാലാണ്. # walk worthily of the calling നടപ്പ് എന്നത് ഒരുവന്‍റെ ജീവിത രീതിയെ പൊതുവായി സൂചിപ്പിക്കുന്നതാണ്. (കാണുക: [[rc://*/ta/man/translate/figs-metaphor]])