# Connecting Statement: സഭയെ സംബന്ധിച്ചുള്ള മറഞ്ഞിരിക്കുന്ന സത്യം വിശ്വാസികള്‍ക്ക് വ്യക്തമാക്കുവാന്‍, വിശ്വാസികള്‍ ഇപ്പോള്‍ പങ്കാളികള്‍ ആയിരിക്കുന്ന ദൈവാലയത്തില്‍ യഹൂദന്മാരുടെയും ജാതികളുടെയും ഏകീകരണത്തെക്കുറിച്ച് പൗലൊസ് ഇവിടെ സൂചിപ്പിക്കുന്നു. # Because of this നിങ്ങളോടുള്ള ദൈവത്തിന്‍റെ കൃപയുടെ കാരണത്താല്‍ # the prisoner of Christ Jesus ക്രിസ്തുയേശുവിനാല്‍ ജയിലില്‍ ഇട്ട ആള്‍