# according to the ways of this world ഈ ലോകത്തില്‍ ജീവിക്കുന്ന ആളുകളുടെ സ്വാര്‍ത്ഥത നിറഞ്ഞ സ്വഭാവങ്ങളും അധമമായ ശൈലിയും സംബന്ധിച്ചു “ലോകം” എന്ന വാക്ക് അപ്പൊസ്തലന്‍ ഉപയോഗിച്ചിരിക്കുന്നു. പകരം തര്‍ജ്ജമ: “ഈ ലോകത്തില്‍ ജീവിക്കുന്ന ആളുകളുടെ ആശയങ്ങള്‍ക്ക് അനുസരണമായി” അഥവാ “വര്‍ത്തമാന ലോകത്തിന്‍റെ തത്വങ്ങള്‍ പിന്തുടരുന്നു” (കാണുക: [[rc://*/ta/man/translate/figs-metonymy]]) # the ruler of the authorities of the air ഇത് ദുഷ്ടനെ അഥവാ സാത്താനെ സൂചിപ്പിക്കുന്നതാണ്. # the spirit that is working പ്രവര്‍ത്തിക്കുന്ന സാത്താന്‍റെ ആത്മാവ്.