# Connecting Statement: പൌലോസ് അവരുടെ പഴയകാല ജീവിതത്തെയും ദൈവ മുമ്പാകെഇപ്പോഴുള്ള ജീവിതത്തെയും വിശ്വാസികളെ ഓര്‍മ്മപ്പെടുത്തുന്നു. # you were dead in your trespasses and sins ശരീര സംബന്ധമായി മരിച്ച ഒരു വ്യക്തിക്കു പ്രതികരിക്കുവാന്‍ കഴിയാത്തതുപോലെ പാപപങ്കിലമായ ജീവിതം നയിക്കുന്ന വ്യക്തിക്ക് ദൈവത്തെ അനുസരിപ്പാന്‍ എങ്ങനെ കഴിയാതിരിക്കുന്നു എന്ന് ഇതു കാണിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]]) # your trespasses and sins “അതിക്രമങ്ങള്‍”, “പാപങ്ങള്‍” എന്നീ വാക്കുകള്‍ക്ക് സമാനമായ അര്‍ത്ഥമാണുള്ളത്. ജനങ്ങളുടെ പാപത്തിന്‍റെ വലിപ്പം വ്യക്തമാക്കുവാന്‍ പൗലൊസ് ഇവ രണ്ടും ഒരുമിച്ച് ഉപയോഗിച്ചിരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-doublet]])