# his body ഒരു മനുഷ്യ ശരീരത്തില്‍, തല(വാ. 22) ശരീരം സംബന്ധിച്ചുള്ള എല്ലാറ്റിനെയും ഭരിക്കുന്നതുപോലെ സഭ എന്ന ശരീരത്തിന്‍റെ തല ക്രിസ്തു ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]]) # the fullness of him who fills all in all എല്ലാറ്റിനായും ക്രിസ്തു തന്‍റെ ജീവന്‍ നല്‍കുന്നതുപോലെ അവന്‍ സഭയെ അവന്‍റെ ജീവനാലും ശക്തിയാലും നിറ ക്കുന്നു.