# Connecting Statement: Paul closes his letter with a greeting written in his own handwriting. # Remember my chains Paul speaks of chains when he means his imprisonment. Alternate translation: ""Remember me and pray for me while I am in prison"" (See: [[rc://*/ta/man/translate/figs-metonymy]]) # May grace be with you Here ""grace"" stands for God, who shows grace or acts kindly to believers. Alternate translation: ""I pray that our Lord Jesus Christ would continue to act graciously toward you all"" (See: [[rc://*/ta/man/translate/figs-metonymy]]) നുംഫെ എന്ന് പേരുള്ള ഒരു വനിത ഒരു ഭവന സഭ നടത്തിക്കൊണ്ടു വന്നിരുന്നു. മറു പരിഭാഷ: “നുംഫെയും ഒരു സംഘം വിശ്വാസികളും അവളുടെ ഭവനത്തില്‍ കൂടി വന്നിരുന്നു # Connecting Statement: പൌലോസ് തന്‍റെ സ്വന്തം കൈപ്പടയില്‍ വന്ദനം രേഖപ്പെടുത്തിക്കൊണ്ട് തന്‍റെ ലേഖനതിനു പരിസമാപ്തി കുറിക്കുന്നു. # Remember my chains പൌലോസ് തന്‍റെ കാരാഗ്രഹ വാസത്തെ കുറിച്ച് സൂചിപ്പിക്കുമ്പോള്‍ ചങ്ങലയില്‍ ആയിരിക്കുന്നു എന്ന് പ്രസ്താവിക്കുന്നു. മറു പരിഭാഷ: “ഞാന്‍ കാരാഗ്രഹത്തില്‍ ആയിരിക്കുമ്പോള്‍ എന്നെ ഓര്‍ക്കുകയും എനിക്ക് വേണ്ടി പ്രാര്‍ഥിക്കുകയും വേണം” (കാണുക: [[rc://*/ta/man/translate/figs-you]]) # May grace be with you ഇവിടെ “കൃപ” എന്നത് വിശ്വാസികളോട് കൃപ കാണിക്കുന്ന അല്ലെങ്കില്‍ ദയാപൂര്‍വ്വം പ്രവര്‍ത്തിക്കുന്ന ദൈവത്തിനു പകരം ആയി നിലകൊള്ളുന്നു. മറു പരിഭാഷ: ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്‌ എന്തെന്നാല്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു നിങ്ങള്‍ എല്ലാവരോടും കരുണാര്‍ദ്രതയോടെ നിങ്ങളോട് പ്രവര്‍ത്തിക്കുന്നത് തുടരുമാറാ കട്ടെ എന്നാണ്” (കാണുക: [[rc://*/ta/man/translate/figs-metonymy]])