# about us ഈ പദങ്ങള്‍ കൊലോസ്സ്യക്കാരെ ഉള്‍പ്പെടുത്തുന്നില്ല (കാണുക: [[rc://*/ta/man/translate/figs-exclusive]]) # may encourage your hearts ഹൃദയം എന്ന് പറയുന്നത് നിരവധി വികാരങ്ങളുടെ കേന്ദ്ര സ്ഥാനം ആയി കരുതി വന്നിരുന്നു. മറു പരിഭാഷ: “നിങ്ങളെ പ്രോല്‍സാഹിപ്പിക്കുമാറാകട്ടെ” (കാണുക: [[rc://*/ta/man/translate/figs-metaphor]])