# General Information: ഇവിടെ “ഞങ്ങള്‍” എന്നുള്ള പദം പൌലൊസിനെയും തിമൊഥെയോസിനെയും സൂചിപ്പിക്കുന്നു എന്നാല്‍ കൊലോസ്സ്യരെ അല്ല താനും. (കാണുക: [[rc://*/ta/man/translate/figs-exclusive]]) # Connecting Statement: പൌലോസ് വിശ്വാസികള്‍ക്ക് എപ്രകാരം ജീവിക്കണം എന്നും സംസാരിക്കണം എന്നും ഉള്ളതായ നിര്‍ദേശങ്ങള്‍ നല്‍കുന്നത് തുടരുന്നു. (കാണുക: @) # Continue steadfastly in prayer വിശ്വസ്തതയോടു കൂടെ പ്രാര്‍ഥനയില്‍ തുടരുക അല്ലെങ്കില്‍ “സ്ഥിരതയോടു കൂടെ പ്രാര്‍ഥനയില്‍ തുടരുക”