# Connecting Statement: അനന്തരം പൌലോസ് ,ഭാര്യമാര്‍, ഭര്‍ത്താക്കന്മാര്‍, കുട്ടികള്‍, പിതാക്കന്മാര്‍, അടിമകള്‍, മറ്റും യജമാനന്മാര്‍ക്ക്‌ ചില പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കുന്നു. # Wives, submit to ഭാര്യമാരേ, അനുസരിക്കുക # it is appropriate ഇത് ഉചിതം ആകുന്നു അല്ലെങ്കില്‍ “ഇത് ന്യായം ആകുന്നു”