# Let the word of Christ live in you പൌലോസ് ക്രിസ്തുവിന്‍റെ വചനത്തെ കുറിച്ച് പറയുന്നത് മറ്റുള്ളവരുടെ ഉള്ളില്‍ വസിക്കുവാന്‍ കഴിവ് ഉള്ളതായ ഒരു വ്യക്തി എന്നുള്ള നിലയില്‍ ആകുന്നു. “ക്രിസ്തുവിന്‍റെ വചനം” എന്നുള്ളത് ക്രിസ്തുവിന്‍റെ ഉപദേശങ്ങള്‍ക്ക് ഉള്ളതായ ഒരു ഉപമാനം ആകുന്നു. മറു പരിഭാഷ: ക്രിസ്തുവിന്‍റെ നിര്‍ദേശങ്ങള്‍ക്ക് അനുസരണം ഉള്ളവന്‍ ആയിരിക്കുക” അല്ലെങ്കില്‍ “ഇപ്പോഴും ക്രിസ്തുവിന്‍റെ വാഗ്ദത്തങ്ങളില്‍ ആശ്രയിക്കുക” (കാണുക: [[rc://*/ta/man/translate/figs-metaphor]]ഉം [[rc://*/ta/man/translate/figs-metonymy]]ഉം) # admonish one another പരസ്പരം മുന്നറിയിപ്പു നല്‍കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക # with psalms and hymns and spiritual songs ദൈവത്തെ സ്തുതിക്കുന്നതായ സകല വിധമായ ഗാനങ്ങളോട് കൂടെയും # Sing with thankfulness in your hearts ഇവിടെ “ഹൃദയങ്ങള്‍” എന്നുള്ളത് ജനങ്ങളുടെ മനസ്സുകള്‍ അല്ലെങ്കില്‍ ആന്തരിക ഭാവം എന്നുള്ളതിന് ഉള്ള ഒരു കാവ്യാലങ്കാരം ആകുന്നു. മറു പരിഭാഷ: “നിങ്ങളുടെ മനസ്സുകളില്‍ നന്ദിപൂര്‍വ്വം പാടിയും” അല്ലെങ്കില്‍ “പാടുകയും നന്ദി പൂര്‍വ്വം ആയിരിക്കുകയും ചെയ്യുക” (കാണുക: കാണുക: [[rc://*/ta/man/translate/figs-metonymy]])