# as God's chosen ones, holy and beloved ഇത് കര്‍ത്തരിയായി ഉപയോഗിക്കാം. മറു പരിഭാഷ: “ദൈവം തനിക്കായി തിരഞ്ഞെടുക്കപ്പെട്ടവരെ, അവര്‍ തനിക്കായി മാത്രം ജീവിക്കണം എന്ന് അവിടുന്ന് ആഗ്രഹിക്കുന്നവരെ, അവിടുന്ന് സ്നേഹിക്കുന്നതായ ആളുകളെ” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # put on a heart of mercy, kindness, humility, gentleness, and patience “ഹൃദയം” എന്നുള്ളത് വികാരങ്ങളുടെയും സ്വഭാവ പ്രകടനങ്ങളുടെയും ഒരു ഉപമാനം ആകുന്നു. ഇവിടെ ഇത് വസ്ത്രം ധരിക്കുന്നതിനു സമാനമായി, അതിനു നിര്‍ദ്ധിഷ്ട വികാരങ്ങളും സ്വഭാവ വിശേഷതകളും ഉണ്ട് എന്ന് പറയപ്പെട്ടിരിക്കുന്നു. മറു പരിഭാഷ: “ഒരു കരുണ ഉള്ള, ദയ ഉള്ള, താഴ്മ ഉള്ള, സൗമ്യം ആയ, ദീര്‍ഘക്ഷമ ഉള്ള ഹൃദയം” അല്ലെങ്കില്‍ “കരുണാ സമ്പന്നമായ, ദയാപൂര്‍വ്വം ആയ, താഴ്മ ഉള്ള, സൌമ്യത ഉള്ള, ദീര്‍ഘക്ഷമ ഉള്ളതു ആയിരിക്കുക” (കാണുക: [[rc://*/ta/man/translate/figs-metaphor]])