# These rules have the wisdom of self-made religion and humility and severity of the body ഈ നിയമങ്ങള്‍ അവിശ്വാസികളായ ജനത്തിനു ജ്ഞാനമായി കാണപ്പെടും എന്തുകൊണ്ടെന്നാല്‍ അവരെ അനുഗമിക്കുന്ന ആളുകളുടെ മുന്‍പില്‍ അവരെ താഴ്മ ഉള്ളവര്‍ എന്ന് അവരുടെ ശരീരങ്ങളെ അവര്‍ തന്നെ പീഡിപ്പിക്കുന്നത് നിമിത്തം പ്രകടമാക്കുന്നു. # have no value against the indulgence of the flesh നിങ്ങളുടെ മാനുഷിക ആഗ്രഹങ്ങളെ നിര്‍ത്തല്‍ ചെയ്യുവാന്‍ നിങ്ങളെ സഹായിക്കുന്നില്ല