# Let no one ... judge you out of your prize ഇവിടെ പൌലോസ് ദുരുപദേഷ്ടാക്കന്മാരെ കുറിച്ച് സൂചിപ്പിക്കുന്നത് അവര്‍ കായിക മത്സരത്തില്‍ അന്യായമായി വിധി കല്‍പ്പിക്കുന്നതും വിശ്വാസികള്‍ അവര്‍ക്ക് അവകാശം ആയ അവരുടെ സമ്മാനം വാങ്ങുവാന്‍ കഴിയാത്ത വിധം അവരെ അയോഗ്യര്‍ ആയി വിധി കല്‍പ്പിക്കുന്നവരും ആകുന്നു, കൂടാതെ ക്രിസ്തുവിനെ കുറിച്ച് താന്‍ പ്രസ്താവിക്കുന്നത് ക്രിസ്തു ഒരു വ്യക്തിയെ രക്ഷിക്കുന്നത് അപ്രകാരം ഉള്ള ഒരു മത്സരത്തില്‍ വിജയിയായ ഒരു വ്യക്തിക്ക് പാരിതോഷികം നല്‍കുന്നത് പോലെ ആകുന്നു എന്നാണ്. മറു പരിഭാഷ: “ആരും തന്നെ ... നിങ്ങളെ സമ്മാനം പ്രാപിക്കുന്നതില്‍ നിന്ന് അയോഗ്യര്‍ ആക്കുവാന്‍ ഇട വരരുത്” (കാണുക: [[rc://*/ta/man/translate/figs-metaphor]]) # who wants humility “താഴ്മ” എന്നുള്ള പദം ഒരുവന്‍ താന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ മൂലം മറ്റുള്ളവര്‍ തന്നെ കുറിച്ച് താഴ്മ ഉള്ളവന്‍ എന്ന് ചിന്തിക്കുവാന്‍ ഇടവരുത്തുന്ന ഒരു ഉപമാന പദം ആകുന്നു. മറു പരിഭാഷ: “നിങ്ങള്‍ താഴ്മ ഉള്ളവര്‍ എന്ന് പ്രദര്‍ശിപ്പിക്കുവാന്‍ തക്കവിധം ഉള്ള പ്രവര്‍ത്തികള്‍ നിങ്ങള്‍ ചെയ്യണം എന്ന് ആവശ്യപ്പെടുന്നവര്‍” (കാണുക: [[rc://*/ta/man/translate/figs-metonymy]]) # enters into the things he has seen ഇവിടെ പൌലോസ് തങ്ങള്‍ക്കു സ്വപ്നങ്ങളും ദര്‍ശനങ്ങളും ദൈവത്തില്‍ നിന്നും ലഭ്യമാകുന്നു എന്ന് അവകാശപ്പെടുകയും അവയെ കുറിച്ച് അഹങ്കാരത്തോടു കൂടെ സംസാരിക്കുകയും ചെയ്യുന്നവരെ കുറിച്ച് പ്രസ്താവിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]]) # becomes puffed up by his fleshly thinking ഇവിടെ പൌലോസ് പറയുന്നത് എന്തെന്നാല്‍ പാപമയം ആയ ചിന്താശൈലികള്‍ ഒരു വ്യക്തിയെ അഹങ്കാരി ആക്കുന്നു. മറു പരിഭാഷ: തന്‍റെ ജഡിക ചിന്താഗതി മൂലം തന്നെത്തന്നെ ചീര്‍പ്പിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # puffed up ഇവിടെ പൊങ്ങച്ചം പറയുന്ന ഒരു വ്യക്തിയെ കുറിച്ച് പ്രസ്താവിച്ചിരിക്കു ന്നത് ഇപ്രകാരമാണ്, അത് ആയിരിക്കേണ്ടുന്ന നിലയെക്കാള്‍ ആരോ ഒരാള്‍ കാറ്റ് നിറച്ചത് നിമിത്തം വല്ലാതെ വീര്‍ത്തു വലുതായിരിക്കുന്നതിനു സമാനം ആകുന്നു എന്നാണ്. (കാണുക: [[rc://*/ta/man/translate/figs-metaphor]]) # his fleshly thinking ഇവിടെ ജഡം എന്ന ആശയം പാപം നിറഞ്ഞ മനുഷ്യ പ്രകൃതിയെ സൂചിപ്പിക്കുന്നു. “അവന്‍ പ്രകൃത്യാ ചിന്തിക്കുന്ന പാപം നിറഞ്ഞ ചിന്തകള്‍” (കാണുക: [[rc://*/ta/man/translate/figs-metaphor]])