# you think about this sect ഒരു വിഭാഗം എന്നത് ഒരു വലിയ സംഘത്തില്‍ തന്നെയുള്ള ഒരു ചെറിയ സംഘം എന്നതാണ്. ഇവിടെ ഇത് യേശുവില്‍ വിശ്വസിക്കുന്നവരെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “നീ ഉള്‍പ്പെട്ടു നില്ക്കുന്നതായ ഈ വിഭാഗത്തെ ക്കുറിച്ച്‌ നീ ചിന്തിക്കുന്നത്” # because it is known by us ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ഞങ്ങള്‍ അറിയുന്നത് കൊണ്ട്” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # it is spoken against everywhere ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “റോമന്‍ സാമ്രാജ്യം എങ്ങും ഉള്ള നിരവധി യെഹൂദന്മാര്‍ ഇതിനെ കുറിച്ച് മോശമായ കാര്യങ്ങള്‍ പറയുന്നു” (കാണുക: [[rc://*/ta/man/translate/figs-activepassive]])