# become inflamed with a fever സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) പാമ്പിന്‍റെ വിഷം നിമിത്തം അവന്‍റെ ശരീരം വീര്‍ക്കും അല്ലെങ്കില്‍ 2) താന്‍ പനിയാല്‍ വളരെ ഉഷ്ണം ഉള്ളവനായി തീരും # nothing was unusual with him ഇത് ക്രിയാത്മക രീതിയില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “അവനെ കുറിച്ചുള്ള സകലവും എപ്രകാരം ആയിരിക്കണമോ അതുപോലെ തന്നെ” (കാണുക: [[rc://*/ta/man/translate/figs-doublenegatives]]) # they changed their minds സാഹചര്യത്തെക്കുറിച്ച് വ്യത്യസ്തമായി ചിന്തിക്കുക എന്നാല്‍ ഒരു വ്യക്തി തന്‍റെ മനസ്സ് മാറുന്നതിനെ കുറിച്ച് സംസാരിക്കുന്നു എന്നത്രേ. മറുപരിഭാഷ: “അവര്‍ വീണ്ടും ചിന്തിച്ചു” (കാണുക: [[rc://*/ta/man/translate/figs-metaphor]]) # said that he was a god. ഇത് ഒരു നേരിട്ടുള്ള ഉദ്ധരണി ആയി പ്രസ്താവിക്കാം. മറുപരിഭാഷ: “പറഞ്ഞത്, ഈ മനുഷ്യന്‍ ഒരു ദേവന്‍ ആയിരിക്കണം.” (കാണുക: [[rc://*/ta/man/translate/figs-quotations]]) # said that he was a god ചിലപ്പോള്‍ വിഷമുള്ള പാമ്പ് കടിച്ചിട്ടും ഒരു മനുഷ്യന്‍ ജീവനോടെ ഇരിക്കുന്നുവെങ്കില്‍ അവന്‍ ദിവ്യത്വം ഉള്ളവനോ ഒരു ദേവനോ ആയിരിക്കും എന്ന വിശ്വാസം ഉണ്ടായിരുന്നിരിക്കണം.