# anchors നങ്കൂരം എന്നത് വളരെ ഭാരം ഉള്ള വസ്തു ഒരു കയറുമായി ബന്ധിച്ചിട്ടുള്ള പടകിന്‍റെ സുരക്ഷക്കുള്ള ഉപകരണം ആകുന്നു. നങ്കൂരം വെള്ളത്തിലേക്ക് എറിഞ്ഞു അത് കടലിന്‍റെ അടിത്തട്ടിലേക്ക് ചെന്ന്, കപ്പല്‍ ഒഴുകിപ്പോകാതവണ്ണം സൂക്ഷിക്കുന്നു. ഇത് [അപ്പൊ. 27:13](../27/13.md)ല്‍ നിങ്ങള്‍ എപ്രകാരം പരിഭാഷ ചെയ്തുവെന്ന് കാണുക. # from the stern കപ്പലിന്‍റെ പിന്‍ഭാഗത്ത് നിന്ന്