# They took soundings അവര്‍ കടല്‍ ജലത്തിന്‍റെ ആഴം അളന്നു. അവര്‍ കയറിന്‍റെ ഒരു അഗ്രത്തില്‍ ഒരു കനമുള്ള വസ്തു കെട്ടി വെള്ളത്തിലേക്ക് ഇട്ടു ആഴം അളക്കുവാന്‍ ഇടയായി. # found twenty fathoms ഇരുപതു മാറ് എന്ന് കണ്ടു. ഒരു “മാറ്” എന്നത് വെള്ളത്തിന്‍റെ ആഴം അളക്കുവാനുള്ള അളവിന്‍റെ ഭാഗം ആകുന്നു. ഒരു മാറ് എന്നത് ഏകദേശം രണ്ടു മീറ്ററുകള്‍ ആകുന്നു. മറുപരിഭാഷ: “40 മീറ്ററുകള്‍ എന്ന് കണ്ടു” (കാണുക: [[rc://*/ta/man/translate/translate-numbers]]) # found fifteen fathoms 15 മാറുകള്‍. ഒരു “മാറ്” എന്ന് പറയുന്നത് ജലത്തിന്‍റെ ആഴം അളക്കുവാനുള്ള അളവിന്‍റെ ഭാഗം ആകുന്നു. ഒരു മാറ് എന്നത് ഏകദേശം രണ്ടു മീറ്ററുകള്‍ ആകുന്നു. മറുപരിഭാഷ: “30 മീറ്ററെന്നു കണ്ടു.” (കാണുക: [[rc://*/ta/man/translate/translate-numbers]])