# General Information: ബെര്‍ന്നീക്ക അഗ്രിപ്പാവ് രാജാവിന്‍റെ സഹോദരി ആയിരുന്നു ([അപ്പോ.25:13](../25/13.md)). # Connecting Statement: പൌലോസ് അഗ്രിപ്പാവ് രാജാവിന്‍റെ മുന്‍പില്‍ ആയിരിക്കുന്നത് ഇവിടെ അവസാനിക്കുന്നു. # Then the king stood up, and the governor അനന്തരം അഗ്രിപ്പാവു രാജാവ് എഴുന്നേറ്റു നിന്നു, കൂടെ ദേശാധിപതിയായ ഫെസ്തോസും