# but without these prison chains ഇവിടെ “കാരാഗൃഹ ചങ്ങലകള്‍” എന്നത് ഒരു തടവുകാരനെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “എന്നാല്‍, തീര്‍ച്ചയായും, അങ്ങ് എന്നെപ്പോലെ ഒരു തടവുകാരന്‍ ആയിരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല” (കാണുക: [[rc://*/ta/man/translate/figs-metonymy]])